ആനക്കര: തണ്ണീര്‍ക്കോട് തെരമംഗലത്ത് ഔസാമു (മാനു -63) നിര്യാതനായി. തണ്ണീര്‍ക്കോട് ഹെല്‍ത്ത് സെന്റര്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: ഹാജിറ. മക്കള്‍: സെജിന, ജെസീന, ഷമീര്‍. മരുമക്കള്‍: അലി, നാസര്‍.