എരിമയൂർ: കുന്നൻകാട് നടക്കാവ് വീട്ടിൽ പരേതനായ കബീറിന്റെ മകൻ സിദ്ദീഖ് (49) നിര്യാതനായി. മാതാവ്: പരേതയായ റംലത്ത്. ഭാര്യ: സീനത്ത്. മക്കൾ: ഷിഫാന, ഷിനാസ്. മരുമകൻ: ഷാഫി. സഹോദരങ്ങൾ: നൂർജഹാൻ, ഷക്കീല, മുസ്തഫ, ഇല്യാസ്, ഫാറൂഖ്.