പത്തിരിപ്പാല: പേരൂർ പാറപ്പള്ളത്ത് പരേതനായ കുഞ്ചുവിന്റെ ഭാര്യ പാറു (89) നിര്യാതയായി. മക്കൾ: രാമദാസൻ, പരേതരായ സുന്ദരി, രാധ. മരുമക്കൾ: ദേവകി, വേലായുധൻ.