എകരൂൽ: കിഴക്കേക്കര ടി.കെ. ഗോപാലൻ (റിട്ട. കെ.എസ്.ഇ.ബി - 78) നിര്യാതനായി.
ഭാര്യ: മാധവി. മക്കൾ: ടി.കെ. സുധീർകുമാർ (സി.പി.എം ഉണ്ണികുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി), സുഗത കുമാർ, സുമീഷ് കുമാർ.
മരുമക്കൾ: റീജ സുധീർ, മോളി (എരവട്ടൂർ), ഷീജ (പനങ്ങാട്). സഹോദരങ്ങൾ: ബാലകൃഷ്ണൻ, വേലായുധൻ, രവീന്ദ്രൻ, ദേവി (പട്ടർ പാലം), പരേതരായ മൂത്തോറൻ, ശേഖരൻ, ദാസൻ, രഘു.