ചേന്ദമംഗലൂർ: ആയിപ്പൊറ്റമ്മൽ താമസിക്കും മേൽവീട്ടിൽ അലവി (78) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് റഷീദ്, നൗഷാദ് (ഒമാൻ), ഖദീജ, ഉമ്മുസൽമ, ഫൗമിദ. മരുമക്കൾ: അബ്ദുറഹിമാൻ കുറ്റിക്കടവ്, അബ്ദുൽ ഗഫൂർ കട്ടാങ്ങൽ, അബ്ദുൽ കരീം പറപ്പൂര്, സാബിറ, മുംതാസ്. സഹോദരങ്ങൾ: എം.വി. മുഹമ്മദ് കുട്ടി, ഫാത്തിമ, ആമിന, സഫിയ, ആയിഷ, പരേതനായ ചേക്കു.