എകരൂൽ: എസ്റ്റേറ്റ് മുക്ക് വടൂർക്കണ്ടി ഹാജറ (50) നിര്യാതയായി. ഭർത്താവ്: ഇയ്യച്ചേരി നായാട്ടുകുന്നുമ്മൽ നിസാർ. മക്കൾ: ഫരീന, ആസിൽ എസ്റ്റേറ്റ് മുക്ക് (യൂത്ത് കോൺഗ്രസ് ഉണ്ണികുളം മണ്ഡലം വൈസ് പ്രസിഡൻറ്, എൻ.എസ്.എസ് അലുമ്നി ജില്ല ചെയർമാൻ). മരുമകൻ: അസൈനാർ (കൈതപ്പൊയിൽ). സഹോദരങ്ങൾ: ഫൈസൽ, നൗഫൽ, നൗഷാദ്, പരേതനായ മുസ്തഫ.