കൂടരഞ്ഞി: കാലായി തോമസ് (സണ്ണി - 62) നിര്യാതനായി. റിട്ട. മിലിറ്ററി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഷോളി തിരുവമ്പാടി മടിക്കാങ്കൽ കുടുംബാംഗം. മകൻ: ബാജി കെ. തോമസ്. മരുമകൾ: ഷാരോൺ മരുതക്കുന്നേൽ (കണ്ണൂർ). സഹോദരങ്ങൾ: ഷാജി, ജോണി. സംസ്കാരം ചൊവ്വാഴ്ച 12.30ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.