തിരുവമ്പാടി: പുന്നക്കൽ മടുകോളിൽ പുരുഷോത്തമൻ (54) നിര്യാതനായി. ഭാര്യ: സുജ പൊന്നാങ്കയം പാച്ചാക്കൽ കുടുംബാംഗം. മക്കൾ: ശ്രുതി വിനീത്, ശ്രേയ പുരുഷോത്തമൻ. മരുമകൻ: വിനീത് ചെമ്പകശ്ശേരി (കാരാട്ടുപാറ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.