മാവൂർ: സൗത്ത് അരയങ്കോട് ചാലിൽ അബ്ദുൽ മജീദ് (61) നിര്യാതനായി. ഭാര്യ: ഖദീജ.മക്കൾ: അനസ് (ഷാർജ), ആരിഫ് (ഖത്തർ), ആദിബ ഫാത്തിമ. മരുമക്കൾ: ഷെറീന വാഴക്കാട്, മനീഷ പത്തനാപുരം.