പയ്യാനക്കൽ: പുതിയ പുരയിൽ ബഷീർ (65) നിര്യാതനായി. ഭാര്യ: പുതിയ പുരയിൽ അസ്മാബി. മക്കൾ: ഷർജാൻ, ഷിനാഫ്, ഫാത്തിമ ഷംല. മരുമക്കൾ: നാഫിയ, നസ്രിയ, ഇർഷാദ്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ചാമുണ്ഡി വളപ്പ് ജുമാ മസ്ജിദിൽ ളുഹർ നമസ്കാര ശേഷം മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.