പുതുപ്പാടി: മലോറം അപ്പുറത്ത് പോയിൽ താമസിക്കുന്ന വെണ്ടേക്കും ചാലിൽ ഖദീജ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കുട്ടി.
മക്കൾ: മുഹമ്മദ്, അബ്ദുറഹ്മാൻ, സുലൈമാൻ, ഫാത്തിമ, മറിയ, നഫീസ, സൈന, സുബൈദ.
മരുമക്കൾ: അബ്ദുറഹ്മാൻ (കണ്ണപ്പൻകുണ്ട്), മുഹമ്മദ് (നെരോത്ത്), വി.സി. മുഹമ്മദ് (മലോറം), അബ്ദുറഹ്മാൻ (കോരങ്ങാട്), റസാഖ് (പുല്ലാഞ്ഞിമേട്), നഫീസ, ആയിശ കുട്ടി, റഫീഖ.