ബേപ്പൂർ: ബി.സി റോഡ് മാവിൻ ചുവട് സാബി ഇലക്ട്രിക്കൽസിന് സമീപം പരേതനായ ഇല്ലിക്കൽ ശ്രീധരന്റെ മകൻ മിഥുൻ (40) നിര്യാതനായി.
മാതാവ്: ദേവി. സഹോദരി: നീതു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.