ഈസ്റ്റ് മെഡിക്കൽ കോളജ്: പയ്യടി നമ്പ്യേരി സരോജിനി അമ്മ (തങ്കമണി-69) നിര്യാതയായി.
ഭർത്താവ്: ഗോപിനാഥൻ നായർ (അമ്പിളി ലൈറ്റ് ആൻഡ് സൗണ്ട്സ്). മക്കൾ: പ്രവീൺ, അമ്പിളി.
മരുമക്കൾ: സരിത, രവീന്ദ്രൻ.
സഹോദരങ്ങൾ: ശിവശങ്കരൻ നായർ, പരേതരായ പരമേശ്വരൻ നായർ, ചന്ദ്രൻ നായർ.