പത്തിരിപ്പാല: പൂക്കാട്ട്കുന്ന് തെക്കേതിൽ മുഹമ്മദലി (63) നിര്യാതനായി. ഭാര്യ: ആതിഖ. മക്കൾ: സൈനുദ്ദീൻ, ശംസുദ്ദീൻ, സഫിയ. മരുമക്കൾ: അബ്ബാസ് മുസ്ലിയാർ, ഷംല, ഷിഫാന.