ആലത്തൂർ: സ്വാതി ജങ്ഷനിൽ ഹുസൈൻ (69) നിര്യാതനായി. ഭാര്യ: ഷക്കീല ബാനു. മകൾ: ഷൽഫിയ. മരുമക്കൾ: നിഷാദ്. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.