ആനക്കര: കൊള്ളന്നൂര്‍ അങ്ങാടി പറമ്പില്‍ മൊയ്തീന്‍കുട്ടി (കുഞ്ഞുണ്ണി-66) നിര്യാതനായി. ഭാര്യ: നടുവില വളപ്പില്‍ മറിയക്കുട്ടി. മക്കള്‍: ഷാഫി, ശിഹാബ്, നിയാസ്, നിസാര്‍, അന്‍സാര്‍, യൂനുസ്. മരുമക്കള്‍: സറീന, സൗദ, ഫൗസിയ, ജൗഹറ, സഫ്വാന, ഷഹദ.