വടക്കഞ്ചേരി: പുഴക്കലിടം വടക്കേ മഠത്തിൽ വി.പി. സുമതി നേത്യാർ (83) നിര്യാതയായി. ഭർത്താവ്: ടി. ഹരിദാസ്. മക്കൾ: ജലജ, ഉഷ, മാധവൻ. മരുമക്കൾ: കെ. വിശ്വനാഥൻ, കെ.പി. ഗോവിന്ദൻ (ബാബു), എൻ. വിജിത.