കോട്ടക്കൽ: പുതുപ്പറമ്പ് കാരാട്ടങ്ങാടി മണ്ണിൽതൊടിക മുഹമ്മദ് ഹാജി (69) നിര്യാതനായി. ഭാര്യ: കുന്നത്ത് ഖദീജ. മക്കൾ: ഫൗസിയ, ഷമീമ, ഹബീബ, ഷാക്കിറ, റഹ്മത്തുന്നിസ, മുഹമ്മദ് സ്വാലിഹ്. മരുമക്കൾ: ശാഫി യൂനുസ്, റഷീദ്, റഊഫ്, ആത്തിഫ്.