കാഞ്ഞങ്ങാട്: തോയമ്മൽ പുതിയ വീട്ടിൽ പരേതനായ പി.വി. കുഞ്ഞിരാമൻ വൈദ്യരുടെ ഭാര്യ നാരായണി (കൊറപ്പാളു -95) നിര്യാതയായി. മക്കൾ: ജനാർദനൻ (ഗാർഡനർ), രാമചന്ദ്രൻ (സിവിൽ സപ്ലൈസ്), രമേശൻ (ഗൾഫ്), ഗീത, ലത (അംഗൻവാടി വർക്കർ), പവിത്രൻ (ഗൾഫ്), ലീന. മരുമക്കൾ: സുനന്ദ (റിട്ട. അംഗൻവാടി ഹെൽപർ, പരവനടുക്കം), ഗീത (മംഗലാപുരം), കുമാരൻ (ചെമ്പ കാനം), കുമാരൻ (പേരൂൽ), ഷെറി (ക്രെസെന്റ് അധ്യാപിക, കാഞ്ഞങ്ങാട്), ജയരാജൻ (പോസ്റ്റ്മാസ്റ്റർ, ഓരി), പരേതയായ ഓമന (റിട്ട. സിവിൽ സപ്ലൈ ഓഫിസർ, ചന്തേര).