നീലേശ്വരം: പള്ളിക്കരയിലെ ഉമ്പിച്ചി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ അഴിവാതുക്കൽ ചന്തു. മക്കൾ: കാർത്യായനി (അംബിക ഹോട്ടൽ നീലേശ്വരം), രാമകൃഷ്ണൻ, ശശിധരൻ (നേവൽ അക്കാദമി), സുനന്ദ (ഉദിനൂർ), രജന, ചന്ദ്രിക (കുണ്ടയം കൊവ്വൽ), മുരളീധരൻ (സി.ആർ.പി.എഫ്). മരുമക്കൾ: നിഷ (അധ്യാപിക), സുലേഖ (കാങ്കോൽ), മധുസൂദനൻ (വിനയ് ലൈറ്റ് ആൻഡ് സൗണ്ട് നടക്കാവ്), ശ്രീനിവാസന്ത് (എക്സ് ആർമി), വിജിത (കുണ്ടംകുഴി), പരേതനായ ശങ്കരൻ.