നീലേശ്വരം: മുണ്ടേമ്മാടിലെ മുൻ പ്രവാസി പി.പി. കുമാരൻ (72) നിര്യാതനായി. ഭാര്യ: എ.പി. ലീല (ചെറിയാക്കര). മക്കൾ: സീമ (അധ്യാപിക, ലിറ്റിൽഫ്ലവർ സ്കൂൾ, കാഞ്ഞങ്ങാട്), ശ്യാമ (ബി.എസ്സി നഴ്സിങ് വിദ്യാർഥിനി, മുംബൈ), ശർമ (മർച്ചന്റ് നേവി). മരുമക്കൾ: പവിത്രൻ (മുണ്ടേമ്മാട്), പ്രശാന്ത് (കാറഡുക്ക). സഹോദരങ്ങൾ: ഭാസ്കരൻ (കാര്യംകോട്), തങ്കമണി (കുന്നുംകൈ), തമ്പാൻ (കരുവാച്ചേരി), സുകുമാരൻ (മുണ്ടേമ്മാട്), വത്സല (പുത്തിലോട്ട്), പ്രഭ (മുഴക്കോത്ത്), ഗിരിജ (മുണ്ടേമ്മാട്).