നീലേശ്വരം: മടിക്കൈ പോത്തംകൈയിലെ ഇ.വി. ബാലകൃഷ്ണൻ (53) നിര്യാതനായി. പരേതരായ കൊക്കോട്ട് കുഞ്ഞമ്പു -ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു (കുറുന്തൂർ). മക്കൾ: ബിജിഷ (യു.എ.ഇ), വിഷ്ണുജ. മരുമകൻ: വൈഷബ്. സഹോദരങ്ങൾ: സുരേശൻ, ഉഷ.