മൊഗ്രാൽ: പെർവാഡ് ബദ്രിയാനഗർ ഹൗസിലെ ചായിന്റടി മമ്മിഞ്ഞി -പരേതയായ കദീജ ദമ്പതികളുടെ മകൻ ഹാഷിം പെർവാഡ് (52) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഹിഷാം, മിൻഹ, ഹനാൻ, നദീം (നാലുപേരും വിദ്യാർഥികൾ). സഹോദരങ്ങൾ: മൂസ, ഇ.എം.എസ് ഖാദർ, ഹാരിസ് പെർവാഡ്, സൗദ, പരേതരായ അബ്ദുല്ല മാസ്റ്റർ, ആയിഷ. മയ്യിത്ത് രാവിലെ 12.30ഓടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.