മക്കിയാട്: നിരവിൽപ്പുഴ മട്ടില്ലയത്ത് പരേതനായ കുറുപ്പം വീട്ടിൽ കൃഷ്ണന്റെ ഭാര്യ നാണി (70) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത, ഗിരിഷ് (ഖത്തർ), രജീഷ് (വ്യാപാരി, മട്ടിലിയം). മരുമക്കൾ: സുരേഷ് (നരിക്കാട്ടേരി), രജനി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, വേണു (കല്ലാച്ചി), ജാനകി, ശാന്ത, സരോജനി.