പാലക്കാട്: ചടനാംകുറുശ്ശി തോട്ടിങ്ങൽ പരേതനായ ചാത്തുണ്ണിയുടെ മകൻ സുന്ദരൻ (71) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നുമണി. മക്കൾ: രജിത, മോഹിനി, ഇന്ദിര. മരുമക്കൾ: രാമകൃഷ്ണൻ, സന്തോഷ്, ശശി. സഹോദരങ്ങൾ: ചന്ദ്രൻ, കമലം, വത്സല, ആറുമുഖൻ, പരേതനായ അപ്പുണ്ണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വാഴക്കടവ് ശ്മശാനത്തിൽ.