ആലത്തൂർ: തോണിപ്പാടം കുളറോഡിൽ പരേതനായ വീരാൻ കുരുക്കളുടെ ഭാര്യ ഹാജറുമ്മ (87) നിര്യാതയായി. മക്കൾ: ആത്തിഖ, മൊയ്തീൻകുട്ടി കുരുക്കൾ, മറിയക്കുട്ടി, ഉമൈബ, ആമിനക്കുട്ടി, ഉമ്മുക്കുൽസു, മുംതാജ്. മരുമക്കൾ: മീരാൻ മൊയ്തീൻ, ഉമ്മുക്കുൽസു, അബ്ദുൽ വഹാബ്, സിറാജുദ്ദീൻ, ഹക്കീം, നാസറുദ്ദീൻ, സിദ്ദീഖ്.