പാലക്കാട്: നൂറണിഗ്രാമം (ഐശ്വര്യ നഗർ നമ്പർ:45) പരേതനായ സുന്ദര വാധ്യാരുടെ മകൻ ഹരിഹരൻ (69) നിര്യാതനായി. ഭാര്യ: മീനാക്ഷി. മകൾ: സൗമ്യ. മരുമകൻ: രാമകൃഷ്ണൻ.