കിഴക്കഞ്ചേരി: ഇളവംപാടം കാട്രിക്കൽ വീട്ടിൽ ചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: രഞ്ജിത്ത്, രമേഷ്, രമ്യ. മരുമക്കൾ: രാജകുമാരൻ, അപർണ.