കോട്ടക്കൽ: വില്ലൂർ സ്വദേശി പരേതനായ ചീരങ്ങൻ കുഞ്ഞാലൻ ഹാജി (86) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഡ്വ. മുഹമ്മദ് അഷ്റഫ്, നൗഷാദ് (പ്രിൻസിപ്പൽ, തർത്തീൽ സെൻട്രൽ സ്കൂൾ അരിച്ചോൾ), മൻസൂർ അലി, ഹംസക്കുട്ടി എന്ന ഷംസു (ഇരുവരും ദുബൈ), സാഫ്രോൺ (സൗദി), മനാല.
മരുമക്കൾ: ഷഹല (വൈസ് പ്രിൻസിപ്പൽ, തർത്തീൽ സെൻട്രൽ സ്കൂൾ), സുമയ്യ ( കാടാമ്പുഴ), ജസീറ (കൊണ്ടോട്ടി), മുജീബ് (കൊളത്തൂർ), അസ്കർ (കൂട്ടായി).