നിലമ്പൂർ: അകമ്പാടം കോണമുണ്ട ഇടത്തിൽ രാമന്റെ മകൻ സുകുമാരൻ (50) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: സുജിത്ത്, സുജീഷ്, സുജിഷ്ണ.