തലശ്ശേരി: ടെമ്പ്ൾ ഗേറ്റ് കൊമ്മൽ വയലിലെ ശ്രീനന്ദനത്തിൽ വാഴയിൽ മണ്ടോടി എം.സി. രാമചന്ദ്രൻ (74) നിര്യാതനായി. ദീർഘകാലം സ്വകാര്യ ബസ് കണ്ടക്ടറും ചെറുകിട ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഓഫിസ് മാനേജറുമായിരുന്നു. ഭാര്യ: രാജലക്ഷ്മി (തൂണേരി വേറ്റുമ്മൽ). മക്കൾ: രാഗിൽ ചന്ദ്രൻ (മാധ്യമപ്രവർത്തകൻ), ഷിജിൽ (ടൗൺ ഡൗൺ മാൾ, തലശ്ശേരി), ഷക്കിൽ ചന്ദ്രൻ (ബിസിനസ്). മരുമക്കൾ: അൻസി (ചാലക്കര), കാവ്യ (ചൊക്ലി). സഹോദരങ്ങൾ: പ്രസന്ന (പെരളശ്ശേരി), ശൈലജ (കുട്ടിമാക്കൂൽ), ശോഭന (മഞ്ഞോടി), ശ്രീലത (ടെലി ഹോസ്പിറ്റൽ), രാജേന്ദ്രൻ എന്ന ബാബൂട്ടി (ടെയ്ലർ, മഞ്ഞോടി), പരേതയായ വിനീത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.