പെരിങ്ങാടി: വയലക്കണ്ടി ബസ് സ്റ്റോപ്പിന് സമീപത്തെ ചൊക്ലി ചങ്ങരോത്ത് കുഞ്ഞലു (89) നിര്യാതയായി. ഭർത്താവ്: പരേതനായ ആനറ്റ് കണ്ടി അബൂബക്കർ. മക്കൾ: പരേതനായ ലത്തീഫ്, റഹീം (കോൺട്രാക്ട് വർക്ക് ചൊക്ലി), നസീം (റോയൽ ട്രേഡേഴ്സ് പെരിങ്ങാടി), നസീല.മരുമക്കൾ: സാജിദ, വി.പി. താഹിറ, റംഷിദ, യൂസഫ് കണ്ണമ്പത്ത് (സ്കൈ ബോൺ ട്രാവൽസ് ന്യൂ മാഹി).