ആനക്കര: ചാലിശ്ശേരി അങ്ങാടി മനന്തന്വീട്ടില് ഇട്ട്യേച്ചന് (കൊച്ചുമോന്, 63) നിര്യാതനായി. സി.പി.എം ചാലിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗം, ചാലിശ്ശേരി പഞ്ചായത്ത് അംഗം, ചാലിശ്ശേരി സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ കുരിയന്‍. ഭാര്യ: മീന (റിട്ട. അധ്യാപിക, എസ്.സി യു.പി.എസ് ചാലിശ്ശേരി). മക്കള്‍: സെറിന്‍ (ന്യൂസിലന്‍ഡ്), മെറിന് (എറണാകുളം). മരുമക്കള്‍: ഗീവര്‍ (ന്യൂസിലന്‍ഡ്), എബിന് (എറണാകുളം). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കുന്ദംകുളം വി നാഗല്‍ ഗാര്ഡന്ബറിയല് ഗ്രൗണ്ട് സെമിത്തേരിയില്‍.