കോങ്ങാട്: ചാത്തംകുളം സ്വദേശി മുത്തുമണി (79) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: ഉണ്ണികൃഷ്ണൻ എന്ന പൊന്നാൻ, ഭാസ്കരൻ, സുരേഷ്, രമേഷ്, സുമ. മരുമക്കൾ: ബിന്ദു, ഷീജ, അനിത, ശാന്തിനി, കൃഷ്ണകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഐവർമഠം ശ്മശാനത്തിൽ.