നെന്മാറ: തിരുവഴിയാട് കൊല്ലരുത്തി വീട്ടിൽ പരേതനായ മാണിക്കന്റെ ഭാര്യ തായു (85) നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രൻ, കൃഷ്ണൻകുട്ടി, കുട്ടൻ, മണികണ്ഠൻ, മോഹനൻ, ലക്ഷ്മി, കാർത്യായനി. മരുമക്കൾ: ഓമന, കുമാരി, ലത, പങ്കജം, അംബിക, രാധാകൃഷ്ണൻ, രാജൻ.