ആലത്തൂർ: തരൂർ കുളക്കാട് കളത്തിൽ വീട്ടിൽ പരേതനായ ശേഖരന്റെ ഭാര്യ ജാനകി അമ്മ (87) നിര്യാതയായി. മക്കൾ: ശിവശങ്കരൻ, ജഗന്നിവാസൻ, രത്നപ്രഭ. മരുമക്കൾ: സുമ, സിന്ധു, ചന്ദ്രൻ. സഹോദരങ്ങൾ: കോമളം, പരേതരായ ശിവശങ്കരൻ, കൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഗായത്രി പുഴ ശ്മശാനത്തിൽ.