തെക്കെ പുന്നയൂർ: പരേതനായ വടക്കയിൽ അഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദലി (65) നിര്യാതനായി.ഭാര്യ: ഉമ്മുക്കുൽസു. മകൻ: ആദിൽ.