കൊടകര: ശക്തിനഗര്‍ കൂട്ടപ്ലായി വീട്ടില്‍ വില്‍സന്റെ ഭാര്യ ജോയ്സി (60) നിര്യാതയായി. മക്കള്‍: മെവീന, ജിജീന. മരുമക്കള്‍: സിജു, ജിന്റോ. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കൊടകര സെന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.