വാടാനപ്പള്ളി: തൃത്തല്ലൂർ ഏഴാംകല്ല് പടിഞ്ഞാറ് പനക്കപറമ്പിൽ രാമദാസ് (77) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ലിനു (യു.എസ്), പരേതനായ ലിജി. മരുമകൻ: അജയ് (യു.എസ്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.