ചാവക്കാട്: കുരഞ്ഞിയൂർ ചങ്ങാടം റോഡിന് തെക്ക് പുതുവീട്ടിൽ (മന്നിങ്ങത്തറ) മുഹമ്മദിന്റെ ഭാര്യ ആച്ചുമ്മു (87) നിര്യാതയായി.മക്കൾ: സുഹറ, സുബൈദ, റസിയ, ലൈല, നസീമ.