കോടാലി: നിലംപതി കളത്തിങ്കല്‍ അന്തോണിയുടെ മകന് ഡേവിസ് (68) നിര്യാതനായി. ഭാര്യ: ഷാന്റി. മക്കള്‍: ഡെന്‍സില്‍, ഷെന്സില്, ആന്‍സില്‍. മരുമക്കള്‍: സാനു, ജിംഗിള്‍, നിമ.