അനന്താവൂർ: ചേരൂരാൽ മുസ്ലിയാരങ്ങാടി പരിയാരത്ത് കോണോത്ത് പരേതനായ കുഞ്ഞറമുവിന്റെ മകൻ സൈനുദ്ദീൻ (64) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഫാത്തിമ സാഹിറ, മുഹമ്മദ് അമീർ, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് ഹാരിസ്, സൈനുൽ ആബിദ്. മരുമക്കൾ: മുഹമ്മദ് മുസ്തഫ (പൈങ്കണ്ണൂർ), സുലൈഖ (പൂവൻചിന), ഫാത്തിമ അഫീല (അല്ലൂർ), ഫാത്തിമ റിൻഷ (എടയൂർ), ഫാത്തിമ നാജിയ (നെടുങ്ങോട്ടൂർ).