താനൂർ: കാളാട് പരേതനായ വടക്കേപ്പുറത്ത് അലവിയുടെ മകൻ കുഞ്ഞുമരക്കാർ (65) നിര്യാതനായി. ഭാര്യമാർ: ആയിഷക്കുട്ടി, റസിയ. മക്കൾ: സെലീന, ഹംസക്കുട്ടി, സഫ്വാൻ, ഫാത്തിമ, സുഹൈല, സാബിറ, മുഹമ്മദ് റാഫി, റാബിയ.
മരുമക്കൾ: ഹസൈനാർ, സൈഫുദ്ദീൻ, സഹീർ, ഷാഫി, സഫ്ന ഷെറിൻ, ആഷിഫ, സുഹറാബി.