പെരിന്തൽമണ്ണ: പട്ടാമ്പി റോഡിലെ കൊളക്കട മുഹമ്മദ് മുസ്തഫ എന്ന മുത്തു (71) നിര്യാതനായി. മുൻ സി.ആർ.പി.എഫുകാരനാണ്. ഭാര്യ: സഫിയ (ഏലംകുളം). മക്കൾ: നൗഷാദ് (ഒമാൻ), നൗഫൽ (ഖത്തർ), നസീറ. മരുമക്കൾ: സബിത (പാലോളിപ്പറമ്പ്), റമീസ ജെബിൻ (അമ്മിനിക്കാട്), കബീർ (മണ്ണാർമല).