പുളിക്കൽ: ചാമപ്പറമ്പ് ചാരുപടിക്കൽ കൊടക്കാട്ട് കമ്മുക്കുട്ടിയുടെ ഭാര്യ ആയിഷ (59) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, ആബിദ് (കെ.എസ്.ഇ.ബി), ബാസില. മരുമക്കൾ: ഉമ്മു സഹല, ഷാജഹാൻ.