എടയൂർ: അത്തിപ്പറ്റ ചേലത്ത് പട്ടൻമ്മാർതൊടി തിയ്യാമു ഹാജിയുടെ ഭാര്യ കുഞ്ഞാത്തു ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: സൈഫുദ്ദീൻ, മുഹമ്മദ് ഇഖ്ബാൽ, സലീന, ലൈല.
മരുമക്കൾ: കുഞ്ഞിക്കമ്മത് ഇരിങ്ങാവൂര്‍, കുഞ്ഞുമുഹമ്മദ് നെടുങ്ങോട്ടൂർ, സൈഫുന്നീസ, സുഹറ.