മാനന്തവാടി: വള്ളിയൂർക്കാവ് താന്നിക്കൽ കുറ്റിക്കാട്ടിൽ കുര്യൻ (93) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മേരി, അമ്മിണി, ബാബു, ഫാദർ കെ.കെ. വർഗീസ് (വികാരി സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് കൊളവള്ളി), സാബു (ജനറൽ സെക്രട്ടറി, കെ.വി.വി.ഇ.എസ് തലപ്പുഴ യൂനിറ്റ്), ലീലാമ്മ, മാത്യു (റിയ മെഡിക്കൽസ് ദ്വാരക), ലിസി. മരുമക്കൾ: ഐസക് കണ്ടത്തിൽ, വർഗീസ് വട്ടമറ്റത്തിൽ, ഗ്രേസി, ആനി, മിനി, ജോയി കടുപ്പേൽ, ജിൻസി, ബിനോയ് അരീത്തടത്തിൽ.