തൃശ്ശിലേരി: കൈതവള്ളി എ.വി. ജയരാജൻ (ജയൻ -79) നിര്യാതനായി. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ദീർഘകാലം മെഡിക്കൽ റെപ്രസന്റേറ്റിവായി പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ കെ. വെങ്കിടാചല അയ്യർ. മാതാവ്: പരേതയായ രാജമ്മ. ഭാര്യ: പി.വി. രാജലക്ഷ്മി.