കണിയാമ്പറ്റ: പച്ചിലക്കാടിലെ വരിയിൽ ഇബ്രാഹിം (89) നിര്യാതനായി. പി.ഡബ്ല്യു.ഡി ജീവനക്കാരനായിരുന്നു. ഭാര്യ: നബീസ ഇളയടുത്ത്. മക്കൾ: അബ്ദുല്ല (എക്സ് മിലിട്ടറി), സുലൈഖ, സൽമ, ഹമീദ്, സക്കീർ, ഫൗസിയ, നൗഷാദ്. മരുമക്കൾ: റസിയ അബ്ദുല്ല (കണിയാമ്പറ്റ മുൻ പഞ്ചായത്ത് പ്രസിഡന്റ്), ഉമ്മർ, മുസ്തഫ, ഹാജറ, മുംതാസ്, അബൂബക്കർ, ഫാത്തിമ.