മാനന്തവാടി: ആലാറ്റിൽ തെക്കേക്കര ബേബി (84) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: മിൻസി, റീന, ബെന്നി, റെനിഷ്. മരുമക്കൾ: ഷാജി, മധു, ജിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ആലാറ്റിൽ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.